ചടയമംഗലം: കടന്നൂർ പണ്ടാരവിള പുത്തൻവീട്ടിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ദേവകി അമ്മ (93) നിര്യാതയായി. മക്കൾ: വിലാസിനി അമ്മ, ജഗദമ്മ, ഗോപാലകൃഷ്ണപിള്ള, സദാശിവൻപിള്ള, രാജേന്ദ്രൻ പിള്ള, ഗോപിനാഥൻപിള്ള. മരുമക്കൾ: പരേതനായ പുരുഷോത്തമൻ പിള്ള, പരേതനായ ലോഹിതാക്ഷൻ പിള്ള, രാധമ്മ, ഉഷ, അനിത, ഷീജ.