പരവൂർ: കൂനയിൽ പൗർണമിയിൽ സുനിൽകുമാർ (കൊച്ചുകുറുപ്പ്-52) നിര്യാതനായി. മാതാവ്: ആനന്ദവല്ലി അമ്മ. ഭാര്യ: സരിത. മക്കൾ: ആരോമൽ സുനിൽ, ആര്യ സുനിൽ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വസതിയിൽ.