തൃക്കരുവ: നടുവിലച്ചേരി ചെങ്കലാത്ത് പടിഞ്ഞാറ്റിൽ ശ്രീരുദ്രത്തിൽ ജിജി .എസ് (34- സ്റ്റാഫ് നഴ്സ്, ഉപാസന ആശുപത്രി കൊല്ലം) നിര്യാതയായി. ഭർത്താവ്: അനിൽകുമാർ. മകൻ: അദ്വിക്. പിതാവ്: ഷാജി. മാതാവ്: ശൈലജ. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.