ആയൂർ: തേവന്നൂർ ചന്ദ്രമന വൈഷ്ണവത്തിൽ പരേതനായ വിഷ്ണുനമ്പൂതിരിയുടെ ഭാര്യ സരസ്വതി അന്തർജനം (ഗീത- 72) നിര്യാതയായി. മക്കൾ: വിനോദ് നമ്പൂതിരി (യു.എസ്.എ), ദീപ നമ്പൂതിരി. മരുമക്കൾ: സിനി, പി.സി. നാരായണൻ. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് തേവന്നൂരിലെ വസതിയിൽ.