കള്ളിക്കാട്: പന്ത ദൈവപ്പുര സുനിത ഭവനിൽ കെ. വാമദേവൻനായർ (74) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി അമ്മ. മക്കൾ: സുനിതകുമാരി, സുരേഷ്കുമാർ (കിക്മ നെയ്യാർഡാം). മരുമക്കൾ: കെ. പ്രഭാകരൻ നായർ, എസ്. അനുചന്ദ്ര. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.