വെഞ്ഞാറമൂട്: പിരപ്പന്‍കോട് തെന്നൂര്‍ ശങ്കരവിലാസത്തില്‍ കൃഷ്ണകുമാറിന്റെ ഭാര്യ പ്രേമകുമാരി (56) നിര്യാതയായി. മക്കള്‍: കൃഷ്ണപ്രിയ, ശാലിനി. മരുമക്കള്‍: രഞ്ജിത്, അഖില്‍. സഞ്ചയനം ബുധനാഴ്ച 8.30ന്.