പനയമുട്ടം: മലയക്കോണം കിഴക്കുംകരവീട്ടിൽ വിശ്വംഭരൻ ആശാരിയുടെ ഭാര്യ അമ്മുക്കുട്ടി (79) നിര്യാതയായി. മക്കൾ: രഘുവരൻ, സതികുമാർ, ഷീജ, മിനി, സിന്ധു, അനിൽകുമാർ. മരുമക്കൾ: സിന്ധു, പ്രീത, പത്മാലയൻ, ബിജുകുമാർ, അനിൽകുമാർ, താര. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.