മലയിൻകീഴ്: ചൂഴാറ്റുകോട്ട ജഗദാ ഭവനിൽ കെ. ഗോപിയുടെ (മലയിൻകീഴ് മിൽക്ക് ബാർ) ഭാര്യ ജെ. ജഗദമ്മ (78) നിര്യാതയായി. മക്കൾ: ഷാജി, സജി, ബിജു. മരുമക്കൾ: കെ.എസ്. ജയകുമാരി, ആർ. ശ്രീജ, വി.വി. സ്മിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.