പെരുമാതുറ: മാടൻവിള കൊപ്രപ്പുരയിൽ (എച്ച്.എൻ.ആർ.എ - 218 സുരഭി റോഡ്, വി.വി റോഡ് വഞ്ചിയൂർ) എസ്. അബ്ദുൽ സലാം (89) നിര്യാതനായി. ഭാര്യ: ലൈല സലാം. മകൾ: ബിന്ദു ഫസൽ. മരുമകൻ: പരേതനായ ഡോ. ഫസൽ.