കീഴുപറമ്പ്: പരേതനായ മാരാംകുളങ്ങര അബൂബക്കറിന്റെ ഭാര്യ സൈനബ (77) നിര്യാതയായി. മക്കൾ: ശരീഫ്, മൈമൂന, അബ്ദുൽ മജീദ് (അധ്യാപകൻ, അൽ അൻവാർ കുനിയിൽ), സൽമാബി, റൈഹാനത്ത്, മുജീബ് റഹ്മാൻ, ജാബിർ ബാബു (ഖത്തർ), മുഹമ്മദ് ഫൈസൽ (ഖത്തർ), നുസ്റത്ത്.
മരുമക്കൾ: മുഹമ്മദ് ഇഖ്ബാൽ (കുനിയിൽ), അബ്ദുസ്സലാം (തെരട്ടമ്മൽ), അബ്ദുല്ല (പന്നിപ്പാറ), മുസ്തഫ (പെരുമണ്ണ), സക്കീന (കക്കാട്), റുബീന (കുനിയിൽ), നസീബ (അരീക്കോട്), ഫെബ്ന (കുനിയിൽ), ശിഫ (ചെറുവാടി).