മുണ്ടുപറമ്പ്: പരേതനായ കാപ്പാട്ട് ആറ്റക്കോയ തങ്ങളുടെ മകൻ ജഹ്ഫർ തങ്ങൾ (53) നിര്യാതനായി. ഭാര്യ: നുസൈബ ബീവി. മക്കൾ: ഷിറിൻ ഷഹാന, റുസ്ദ ബീവി.
മരുമകൻ: ആരിഫ് മഞ്ഞച്ചോല പുത്തനത്താണി. മുണ്ടുപറമ്പ് മഹല്ല് പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ സഹോദരനാണ്.