വേങ്ങര: ചേറ്റിപ്പുറം തൊട്ടിയൻ മുഹമ്മദ് അലി ഹാജി (74) നിര്യാതനായി. ദീർഘകാലം മക്ക ഹറമിനടുത്ത് ഹോട്ടൽ വ്യാപാരി ആയിരുന്നു. ഭാര്യ: ഖദീജ ചെമ്പൻ. മക്കൾ: സാദിഖ് (ദുബൈ), സഫ് വാൻ, സാനിഫ്, സൽമാൻ, സഫീർ, സക്കീഫ, സഫറുന്നിസ.
മരുമക്കൾ: സലീം (മുക്കം), ഷഫീഖ് (വള്ളിക്കുന്ന്), നാദിയ, ഹഫ്സത്ത്, മുഹ്സിന , ഫഹ്മില സുരയ്യ. സഹോദങ്ങൾ: പാത്തുമ്മു, ഹസ്സൻ ഹാജി, പരേതരായ ആയിശക്കുട്ടി, ഹംസ ഹാജി. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കച്ചേരിപ്പടി തുമ്മരുത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.