ബദിയടുക്ക: കുംബഡാജെ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും വനിത ലീഗ് നേതാവുമായിരുന്ന ഫാത്തിമത്ത് സുഹറ (60) നിര്യാതയായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതരായ മുഹമ്മദ്-ആയിശ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: റഫീഖ്, നഫീസ (അംഗൻവാടി ടീച്ചർ).