നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവൽ കരിപ്പോത്ത് തറവാട് കാരണവർ ഡോ. കെ. മുരളീധരൻ നായർ മലപ്പുറം (82) മഞ്ചേരിയിൽ നിര്യാതനായി. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിയാണ്. റെയിൽവേ മെയിൽ സർവിസിലെ റിട്ട. ഇൻസ്പെക്ടറും എഫ്.എൻ.പി.ഒ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. സഹോദരങ്ങൾ: പുഷ്പവല്ലി, രാഘവൻ നായർ.