തൃക്കരിപ്പൂർ: രാമവില്യം റെയിൽവേ ഗേറ്റിന് സമീപത്തെ റിട്ട. എൽ.ഐ.സി ജീവനക്കാരൻ പി. കുഞ്ഞിരാമൻ നമ്പ്യാർ (90) നിര്യാതനായി. ഭാര്യ: കുന്നിയൂർ സരസ്വതി അമ്മ. മക്കൾ: സുഷമ (മുംബൈ), രവീന്ദ്രൻ (ദുബൈ), പ്രകാശൻ (അധ്യാപകൻ, എം.ആർ.വി.എച്ച്.എസ് പടന്ന). മരുമക്കൾ: രവീന്ദ്രകുമാർ (മുംബൈ), ജയപ്രഭ (ദുബൈ), നിത്യ (കൊഴുമ്മൽ).
സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി അമ്മ, പരേതരായ ഗോപാലൻ നമ്പ്യാർ, വേലായുധൻ നമ്പ്യാർ, ദേവകി അമ്മ.