നീലേശ്വരം: കരിന്തളം വടക്കെ പുലിയന്നൂരിലെ കെ.വി. നാരായണി (70) നിര്യാതയായി.
ഭർത്താവ്: പരേതനായ കൊട്ടൻ. മക്കൾ: ഉഷ, ദേവി, സുധീഷ് കുമാർ (കരിന്തളം കെ.സി.സി.പി.എൽ).
മരുമക്കൾ: അനിത (കരിന്തളം കെ.സി.സി.പിഎൽ), പരേതരായ പ്രഭാകരൻ, ബാബു. സഹോദരങ്ങൾ: അപ്പൂഞ്ഞി, ജാനകി, പരേതരായ ഉണ്ടച്ചി, കുഞ്ഞിരാമൻ, മാധവി, കല്യാണി.