നടവയൽ: നെല്ലിക്കുന്നിൽ മാത്യു എന്ന പാപ്പച്ചൻ (94) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: സണ്ണി, ജോർജ്, ടോമി, ലില്ലി, രാജു, പരേതനായ ജോയ്. മരുമക്കൾ: എമിലി, മേരി, സോളി, വത്സ, ജോർജ്, ഷൈല.