സുൽത്താൻ ബത്തേരി: ബത്തേരിയിലെ ആദ്യകാല ട്രാക്ടർ ഡ്രൈവർ മൈതാനികുന്ന് കോയബാറത്തു വീട്ടിൽ സുകുമാരൻ നായർ (78) നിര്യാതനായി. ഭാര്യ: ലീല.