പെരിങ്ങത്തൂർ: ഈസ്റ്റ് പുളിയനമ്പ്രം വലിയ ഇട്ടലിൽ താമസിക്കുന്ന പെരൂൾ പറമ്പത്ത് മഹമൂദ് ഹാജി (70) നിര്യാതനായി. പരേതനായ പെരൂൾ പറമ്പത്ത് കുഞ്ഞബ്ദുല്ലയുടെയും കദീശ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: വലിയ ഇട്ടലിൽ സൈന. മക്കൾ: നൗഷാദ് (കുവൈത്ത്), ഫൈസൽ (ഖത്തർ), ശംസീറ, സാദിഖ് ഇട്ടലിൽ (പെരിങ്ങത്തൂർ മഹല്ല് ജമാഅത്ത് മുൻ അംഗം, യൂത്ത് ലീഗ് പാനൂർ മുനിസിപ്പൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി). മരുമക്കൾ: മുഹ്സിന (കൊളായി-അണിയാരം), ശഫീല (പുക്കോം), മുഹമ്മദലി (വാണിമേൽ), ഫിദ (കൂത്തുപറമ്പ്). സഹോദരങ്ങൾ: ഉസ്മാൻ മത്തിപറമ്പ് (അഹമദബാദ്), സുലൈമാൻ (ബംഗളൂരു), സിദ്ദീഖ് (ദുബൈ), മഹറൂഫ് പാനൂർ (ദുബൈ), അലീമ, ആഇശ, ആരിഫ.