തളിപ്പറമ്പ്: പുളിമ്പറമ്പ് ജുമാമസ്ജിദിന് സമീപം പറോട്ടകത്ത് നഫീസ (65) നിര്യാതയായി. ഭർത്താവ്: ചപ്പൻ സൂപ്പി. മക്കൾ: മുനീറ, താഹിറ, മുംതാസ്, ഫൗസിയ, ഫസീല, അൻവർ.
മരുമക്കൾ: മഹമൂദ്, മുഹമ്മദ് കുഞ്ഞി (നഗരസഭ കൗൺസിലർ), അബ്ദുല്ല, ഷനീർ, അബ്ദുറഹ്മാൻ, ഷാനിമ. സഹോദരങ്ങൾ: സഫിയ, അസ്മ, ബുഷ്റ, ഷാഹിദ, മൊയ്തീൻ, സലാം, പരേതനായ ഹസ്സൻ.
ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് തളിപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.