ഉളിയിൽ: കുരൻമുക്ക് എളമ്പയിലെ പി.വി. അബ്ദുല്ല (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സത്താർ, ഷഫീക്ക്, ഷംസീർ (മൂവരും ദുബൈ), ഷഫീന, സമീറ, താഹിറ. മരുമക്കൾ: ഷബ്ന, ഹസീന, നൂറ (ദുബൈ), ഹമീദ്, നിസാർ, നിയാസ്.