കൊട്ടിയൂർ: നീണ്ടുനോക്കിയിലെ നാഗലോടിമറ്റത്തിൽ റെജിമോൻ (ജിജി-57) നിര്യാതനായി. പരേതനായ തങ്കപ്പൻ-രാജമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ലൈല. മക്കൾ: സാന്ദ്ര, സങ്കീർത്തന. സംസ്കാരം പിന്നീട്.