കേളകം: അടക്കാത്തോട് മുട്ടുമാറ്റിയിലെ ചേന്നാട്ട് പരേതനായ ജോയിയുടെ ഭാര്യ ടെസ്സി (61) നിര്യാതയായി. മക്കൾ: ജ്യോതിഷ്, നിമ്മി. മരുമകൻ: ജോബി. സംസ്കാരം ഞായറാഴ്ച രണ്ടിന് അടക്കാത്തോട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.