പേരാവൂർ: എടത്തൊട്ടിയിലെ സെബാസ്റ്റ്യൻ പൈത്തൊട്ടിയിൽ (77) നിര്യാതനായി. ഭാര്യ: എൽസി സെബാസ്റ്റ്യൻ (ആനക്കല്ലിൽ കുടുംബാംഗം). മക്കൾ: ടെസ്ലിൻ, ടെസ്മി (നിർമലഗിരി കോളജ്, കൂത്തുപറമ്പ്), ടെൻസി. മരുമക്കൾ: ശ്രീജിത്ത്, തോമസ് (നിർമലഗിരി കോളജ്, കൂത്തുപറമ്പ്), വിനീഷ്. സംസ്കാരം ഞായറാഴ്ച മൂന്നിന് എടത്തൊട്ടി സെന്റ് വിൻസന്റ് ഡിപോൾ പള്ളി സെമിത്തേരിയിൽ.