കാങ്കോൽ: ദീർഘകാലം കുറുവേലി വിഷ്ണുശർമ എ.എൽ.പി സ്കൂൾ അധ്യാപികയായിരുന്ന ടി.എം. പരമേശ്വരി (ഈശ്വരി-76) നിര്യാതയായി. ഭർത്താവ്: ടി.എം. ഗംഗാധരൻ മാസ്റ്റർ. മക്കൾ: ടി.ജി. ഇന്ദു(ജർമനി), ഡോ. സിന്ധു (അസോ. പ്രഫസർ, കാസർകോട് ഗവ. മെഡിക്കൽ കോളജ്). മരുമക്കൾ: മണി (ജർമനി), പ്രദീപ് (കോഴിക്കോട്). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പുല്ലാമണി ശ്മശാനത്തിൽ.