എടക്കാട്: കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഒതയോത്ത് വീട്ടിൽ ലക്ഷ്മണൻ (68) മഹാരാഷ്ട്രയിൽ നിര്യാതനായി. ചാലീസ് ഗാവിലെ സീനിയർ ടയേഴ്സ് ഉടമയാണ്. പിതാവ്: പരേതനായ ഒതയോത്ത് കണ്ണൻ. മാതാവ്: പരേതയായ കൂലോത്ത് വളപ്പിൽ രോഹിണി. ഭാര്യ: ഗീത കണയന്നൂർ. മക്കൾ: ശ്രീലേഷ്, ലിഗേഷ് (ഇരുവരും മഹാരാഷ്ട്ര). മരുമക്കൾ: ഷിനിജ കുടുക്കിമൊട്ട, വിസ്മയ പള്ളിപ്പൊയിൽ. സഹോദരങ്ങൾ: സൗമിനി, സുമതി, ഒ. സത്യൻ (ഫേഷൻ പോയന്റ്, എടക്കാട്), സുശീൽകുമാർ, സുനിൽകുമാർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് കടമ്പൂരിലെ വീട്ടുവളപ്പിൽ.