ഏഴിലോട്: കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ കുനുമ്മൽ തമ്പായി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്പു. മകൻ: പരേതനായ കെ. ചന്ദ്രൻ (വിമുക്ത ഭടൻ). മരുമകൾ: ബീന. സഹോദരങ്ങൾ: പരേതരായ പാറു, കല്യാണി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് സമുദായ ശ്മശാനത്തിൽ.