പാലേരി: കന്നാട്ടി കൊളപ്പുറത്ത് മീത്തൽ കെ.എം. കേളപ്പൻ (83) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുനിൽ കുമാർ (സെക്രട്ടറി, സി.പി.ഐ ചങ്ങരോത്ത് ലോക്കൽ കമ്മിറ്റി), സുജീഷ്, ശ്രീജ, സുഷ, സുധ. മരുമക്കൾ: ബവിന (വടകര, കലക്ഷൻ എജന്റ്, ചങ്ങരോത്ത് സർവിസ് സഹകരണ ബാങ്ക്), മഞ്ജു (കല്ലോട്), ലതീഷ് (പാലച്ചുവട്), ഷാജി (സെക്രട്ടറി, സി.പി.ഐ ചക്കിട്ടപാറ ബ്രാഞ്ച്), ദിനേശൻ (മഠത്തും ഭാഗം). സഹോദരങ്ങൾ: ചിരുത, മാത, ജാനു, പരേതനായ കണാരൻ.