വള്ള്യാട്: കൊയിലോത്ത് സൂപ്പി ഹാജി (76) നിര്യാതനായി. അരയാക്കൂൽതാഴ മഹല്ല് കമ്മിറ്റി അംഗവും മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്നു. ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ പാലക്കണ്ടി. മക്കൾ: മറിയം, റൈഹാനത്ത്, മുനീറ, സീനത്ത്, റുംഷീദ. മരുമക്കൾ: കീഴാറ്റിൽ അബ്ദുല്ല ഹാജി, ആയനോത്ത് അലി, ആരീഫ് അണേങ്കി, റാഷിദ് പാറക്കൽ.സഹോദരങ്ങൾ: കീരങ്കണ്ടി ആമീന ഹജ്ജുമ്മ, തൈക്കണ്ടി കദീജ ഹജ്ജുമ്മ, പരേതരായ കൊയിലോത്ത് മൂസഹാജി, അമ്മദ് ഹാജി, പോക്കർ ഹാജി, അബ്ദുല്ല, മായൻ കുട്ടി, കല്ലാടിന്റവിട ആയിശ, ചുണ്ടയിൽ പാത്തുമ്മ ഹജ്ജുമ്മ.