നാദാപുരം: കുമ്മങ്കോട്ടെ ആശാരിക്കണ്ടിയിൽ (പടിഞ്ഞാറയിൽ) അബ്ദുറഹ്മാൻ (62) നിര്യാതനായി. പിതാവ്: പരേതനായ പിലാക്കണ്ടി അബു. മാതാവ്: നഫീസ. ഭാര്യ: മറിയക്കുട്ടി. മക്കൾ: ഷഹ്നാസ്, ഷംന, ഷംല, സനൂബ. മരുമക്കൾ: റഹീം, ജലീൽ, ജംഷിദ്. സഹോദരങ്ങൾ: മഹ്മൂദ്, ആബിദ്, സുമിയത്ത്, പരേതനായ അഷ്റഫ്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് നാദാപുരം ജുമാ മസ്ജിദിൽ.