തിക്കോടി: പെരുമാൾപുരം പരേതനായ തണ്ടോറ വിശ്വന്റെ മകൻ അശ്വന്ത് (36) നിര്യാതനായി. മാതാവ്: ജലജ (അംഗൻവാടി വർക്കർ തൃക്കോട്ടൂർ വെസ്റ്റ്). സഹോദരി: അശ്വതി.