വടകര: പുഞ്ചിരി മില്ല് പരേതനായ മമ്മുവിന്റെ ഭാര്യ മാണിയൂർ മൈമു (84) നിര്യാതയായി.
മക്കൾ: ജമീല (ചെമ്പ്ര), സുബൈദ (ഇരിങ്ങൽ), റംല (ചെരണ്ടത്തൂർ), ലൈല (കുറ്റ്യാടി), ജസീല (ആയഞ്ചേരി), പരേതരായ ഉസ്മാൻ, ഷംസുദ്ദീൻ.
മരുമക്കൾ: അസൈനാർ (ചെമ്പ്ര), മൊയ്തു, അസൈനാർ, ലത്തീഫ്, റഫീഖ് കുനിയിൽ (ഖത്തർ), റുഖിയ്യ, നജില.
മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് ആയഞ്ചേരി ടൗൺ ജുമാ മസ്ജിദിലും ഒമ്പതിന് വടകര ജുമുഅത്ത് പള്ളിയിലും.