എളേറ്റിൽ: ആവിലോറ മക്കാട്ട് പോയില് അബുല്‍ നാസര്‍ (52) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കള്‍: നിഷാദ്, നൗഷിദ (കൊടുവള്ളി), നിഷാന, മിദാദ്. മരുമക്കള്‍: റിഷാദ് (കൊടുവള്ളി), ജുനൈദ് (പുല്ലൂരാംപാറ). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ പത്തിന് ആവിലോറ വഴിക്കടവ് ജുമാ മസ്ജിദില്‍.