നരിക്കുനി: കാരുകുളങ്ങര കുന്നാരത്ത് പോക്കർ (74) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഷാജഹാൻ, ബുഷ്റ, ഷമീന. മരുമക്കൾ: മുഹമ്മദ്, അസ്കർ, ഷമീന.