ബാലുശ്ശേരി: പുത്തൂർവട്ടം കല്ലാട്ട് ഹമീദ് മാസ്റ്ററുടെ ഭാര്യ റുഖിയ ടീച്ചർ (63) നിര്യാതയായി. പാലക്കാട് പെരുവെമ്പ് സി.എ ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. പരേതരായ പൂനൂർ കക്കാട്ടുമ്മൽ മൊയ്തീൻകുഞ്ഞി-ഇയ്യത്തു ദമ്പതികളുടെ മകളാണ്.
മക്കൾ: അനീസ്, അസിൽ, അസ്ജൽ. മരുമക്കൾ: സഫ്ന ഫർഹത്, ബാന ജാസ്മിൻ. സഹോദരങ്ങൾ: മജീദ്, ലത്തീഫ് (പൂനൂർ), ആമിന, നസീമ, പരേതനായ കോയാലി. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പുത്തൂർവട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.