കോഴിക്കോട്: പരേതനായ സി.പി.എം. മാളിയേക്കൽ അഹമ്മദ് കോയയുടെ മകൻ വയലിൽ എം.എം. ഉമ്മർ കോയ(78) ചക്കുംകടവ് എം.എസ്.എസിന് സമീപം പറമ്പത്ത് ഹൗസിൽ നിര്യാതനായി. ഭാര്യ: പറമ്പത്ത് സൈനബ. മക്കൾ: സീനത്ത്, അഹമ്മദ് പാഷ, ആയിഷ ജസ്ന, സാജിത് ബിൻ ഉമ്മർ, ഷഫ്ന. മരുമക്കൾ: ടി.വി.എം. ഫിറോസ്, സി.വി. താലിഷ്, വി. ജെരീഷ്, ഷംന തൊപ്പിൽ.
സഹോദരങ്ങൾ: എം.എം. സമദ്, ഗഫൂർ, ഇമ്പിച്ചാമിനബി (ബിച്ച), കൽമബി, മറിയംബി, ജമീല, കദീജ, റംല, സൈനബി, പരേതയായ ഇമ്പിച്ചി പാത്തുമ്മബി.