കുന്ദമംഗലം: മലയമ്മയിലെ മുതിർന്ന കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായിരുന്ന പാലിയിൽ മുഹമ്മദ് (77) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നജീബ് (സൗദി), നദീറ, ഷെറീന. മരുമക്കൾ: ഷാഹിന കളൻതോട്, യൂനുസ് കരുവൻപൊയിൽ, സിദ്ദിഖ് നടമ്മൽ പൊയിൽ.