മാവൂർ: പാറമ്മൽ മേലെ കളത്തിൽ അഹമ്മദ് ഹാജി (95) നിര്യാതനായി. ഭാര്യ: പരേതയായ ഉണ്ണിപ്പാത്തുമ്മ. മക്കൾ: അഹമ്മദ് കുട്ടി, ഹബീബ്, ആസ്യ, സുലൈഖ, സൗജത്ത്, പരേതനായ ആലിക്കുട്ടി. മരുമക്കൾ: സലീം ഫറോക്ക്, അബ്ദുറഹിമാൻ വാഴക്കാട്, റഹീം അടുവാട്, ബുഷ്റ പുനൂർ, ഷാനിബ ചേന്ദമംഗല്ലൂർ, സക്കീന തെങ്ങിലക്കടവ്.