കടലുണ്ടി: മണ്ണൂർ വളവ് ശ്രീപുരി റോഡിനു സമീപം ആരയിൽ താഴെ താണാട്ട് താമസിക്കുന്ന ദേവദാസൻ (68) നിര്യാതനായി. ഭാര്യ: ഉമാദേവി. മക്കൾ: സവിത, സജിത, സജിത്ത്. മരുമക്കൾ: മുരളീധരൻ (ഫാറൂഖ് കോളജ്), സുനിഷ് (ഒലിപ്രം 15).