ഫറോക്ക്: ചുങ്കം കള്ളിത്തൊടിയിലെ പരേതനായ പെരച്ചുട്ടിയുടെ ഭാര്യ മാടമ്പത്ത് ലീല (91) കുറ്റിക്കാട്ടിൽ വീട്ടിൽ നിര്യാതയായി. മക്കൾ: വിലാസിനി, ബാലൻ (മോഹനൻ), അനിൽകുമാർ. മരുമക്കൾ: ബീന, പരേതരായ ദിവാകരൻ (മാറാട്), റീജ. സഞ്ചയനം തിങ്കളാഴ്ച.