ഫറോക്ക്: ചെറുവണ്ണൂർ അമ്പലപ്പുറത്ത് പരേതനായ അബ്ദുഹിമാൻ കുട്ടിയുടെ ഭാര്യ കുഞ്ഞീവി (95) നിര്യാതയായി. മക്കൾ: ബിച്ചിപാത്തു (ചാലിയം), കഞ്ഞി മുഹമ്മദ്, മുഹമ്മദ് ബഷീർ, ഷരീഫ്, സക്കീർ ഹുസൈൻ, പരേതനായ ചേക്കുട്ടി. മരുമക്കൾ: പി.ടി. കോയകുട്ടി ഹാജി (ചാലിയം), റംല(വേങ്ങര), റംല (തിരൂരങ്ങാടി), ആസ്യ (കുറ്റൂർ നോർത്ത്), നാദിറ (കരുവൻതുരുത്തി), നസീന (അത്താണിക്കൽ).