ബദിയടുക്ക: കറുവത്തടുക്കയിലെ കരിച്ചേരി കുഞ്ഞമ്പു നായർ (65) നിര്യാതനായി. ഭാര്യ: പി. സാവിത്രി. മക്കൾ: പി. സുധീഷ്, പി. സുഭാഷ് (ഇരുവരും ദുബൈ), പി. സുചിത്ര. മരുമക്കൾ: സരിത (പൂഞ്ഞാർ), സനീഷ്.