കൽപറ്റ: കേരള കോൺഗ്രസ് ജേക്കബ് കർഷക യൂനിയൻ വയനാട് ജില്ല പ്രസിഡന്റ് വിളമ്പുകണ്ടം മലങ്കര പിണക്കാട്ടുപറമ്പിൽ ബേബി (66) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: മെൽബിൻ, അരുൺ (യു.കെ), കിരൺ. മരുമക്കൾ: ചിഞ്ചു (യു.കെ), ഷെറിൻ.