ഗൂഡല്ലൂർ: ദേവൻ എസ്റ്റേറ്റ് രണ്ടാം ഡിവിഷനിലെ അയ്യപ്പന്റെ മകൻ പ്രദീപ് (35) നിര്യാതനായി. മാതാവ്: കല്യാണി. സഹോദരി: പ്രസോഭ.