പാപ്പിനിശ്ശേരി: നരയൻകുളം പോള പീടിക നഫീസാസിലെ കെ. അബ്ദുൽ സത്താർ ഹാജി (68) നിര്യാതനായി. ഭാര്യ: പരേതയായ കെ.പി. റസിയ. മക്കൾ: കെ.പി. മുഹമ്മദ് ഷംസീർ, കെ.പി. സൻഫീറ. മരുമക്കൾ: പി.വി. അഫ്സൽ റഹ്മാൻ, സക്കീന ശൈഖ്.