കോളയാട്: കോഴിമൂലയിലെ തെങ്ങുകയറ്റ തൊഴിലാളി മരാടി ബാലൻ (ചെറിയ കുഞ്ഞാമൻ -69) നിര്യാതനായി. ഭാര്യ: കയലോടാൻ രോഹിണി. മക്കൾ: രഞ്ജിത്ത് (നിർമാണ തൊഴിലാളി), റെജി. മരുമക്കൾ: സിന്ധു (അടക്കാത്തോട്), പ്രദീപൻ (കറ്റ്യാട്). സഹോദരങ്ങൾ: പരേതരായ ചന്തു, കുങ്കൻ, ചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.