കൂത്തുപറമ്പ്: കണ്ണവം ശ്രീനാരായണ മഠത്തിന് സമീപം കാഞ്ഞരത്ത് വീട്ടിൽ ചൂര്യായി മോഹനൻ (62) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: സ്വരാജ്, സരിഗ. മരുമകൾ: ഷീതൾ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.