കോളയാട്: എടയാറിലെ കലങ്ങോട്ടു ചിരുതൈ അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ബാബു (റിട്ട. ബി.എസ്.എഫ്), ഷൈജു (എടയാർ), ഷാജി (ഗൾഫ്). മരുമക്കൾ: സിനി (ചാവശ്ശേരി), ശോഭ (സീഡ് ഫാം വേങ്ങാട്), സുനിത (എടയാർ).