മയ്യഴി: പൂഴിത്തല അയ്യിട്ട വളപ്പിൽ ഒഞ്ചിയക്കാരന്റവിട റജീന (38) കുഴഞ്ഞുവീണ് മരിച്ചു. പൂഴിത്തല ദോബിക്കുളത്തിന് സമീപം എൻ.കെ ക്വാർട്ടേഴ്സിൽ വെച്ചാണ് കുഴഞ്ഞുവീണത്. ഉടൻ മാഹി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: പരേതനായ സുലൈമാൻ. മാതാവ്: ഫാത്തിമ. ഭർത്താവ്: നിസാർ. മക്കൾ: ഫവാസ്, ഫായിസ്, റഹിമ. സഹോദരങ്ങൾ: ഖാലിദ്, സുധീർ.