ശ്രീകണ്ഠപുരം: ചെങ്ങളായി അരിമ്പ്രയിലെ മണ്ണഞ്ചാൽ പുതിയപുരയിൽ മുസ്തഫ (66) നിര്യാതനായി. ഭാര്യ: മലമ്മൽ ജമീല. മക്കൾ: മുഹമ്മദ് കുഞ്ഞി (പ്രവാസി), ഹന്നത്ത്, മുസാഫിറ. മരുമക്കൾ: ഷെരീഫ് (ചൊറുക്കള), മുഹമ്മദ് കുഞ്ഞി. സഹോദരങ്ങൾ: ഹസ്സൻ കുട്ടി, നഫീസ, മൈമൂനത്ത്, ഫാത്തിമ, ഖദീജ.